നികുതി വെട്ടിച്ചതിന്റെ പേരിൽ ഇലക്ട്രോണിക്സ് രംഗത്തെ അതികായന്മാരായ സാംസങ് 5152 കോടി രൂപ പിഴയൊടുക്കണമെന്ന് കേന്ദ്രസർക്കാർ. സാംസങ്ങും കമ്പനിയുടെ പ്രാദേശിക എക്സിക്യൂട്ടീവുകളും 601 മില്യൺ ഡോളർ നികുതിയും പിഴയും തിരികെ നൽകണമെന്ന് കേന്ദ്രം നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട്. സമീപ വർഷങ്ങളിൽ കേന്ദ്രസർക്കാർ ഏതെങ്കിലും കമ്പനിക്ക് മേൽ ചുമത്തിയ ഏറ്റവും ഉയർന്ന താരിഫ് നിരക്കാണിത്. ......
നിയമസഭയിൽ ഒറ്റയാൾ പട്ടാളമായി കെ കെ രമ. സ്വകാര്യ സർവകലാശാലാ ബിൽ ഐക്യകണ്ഠേന പാസാക്കാമെന്ന ഭരണപക്ഷ മോഹമാണ് ആർ എം പി നേതാവ് രമയുടെ നിലപടിൽ തകർന്നടിഞ്ഞത്. ......
തൃശ്ശൂരിലെ ചരിത്രപ്രസിദ്ധമായ ഐരാണിക്കുളം മഹാദേവർ ക്ഷേത്രം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷമുള്ള ഉദ്ഘാടനം വിവാദമാകുന്നു. ടൂറിസംമന്ത്രി പി.എ.മുഹമ്മദ് റിയാസ് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ഇതാണ് ഒരു വിഭാഗം ആളുകളിൽ പ്രതിഷേധം ഉയരാൻ ഇടയാക്കിയത്. ......
തിരുവനന്തപുരം : ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ വന്ന സാഹചര്യത്തിലാണ് സര്‍പ്രൈസ് കാൻഡിഡേറ്റ് എന്നോണം അവര്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയത്. കേന്ദ്രനേതൃത്വത്തിന്റെ ഇംഗിതത്തിന് അനുസൃതമായി കൈക്കൊണ്ട തീരുമാനം സംസ്ഥാനനേതൃത്വം അംഗീകരിക്കാൻ തയ്യാറായതോടെ പ്രശ്നങ്ങൾക്ക് താത്കാലിക വിരാമം കുറിക്കപ്പെട്ടു. ......
In a significant development concerning the long-pending demands of State Government employees, the Kerala Administrative Tribunal (Additional Bench, Ernakulam) has directed the State Government to clarify its position on the payment of arrears of Dearness Allowance (DA) due from January 1, 2021.
The Original Application (OA No. 1724/2023), filed by the Kerala NGO Sangh and four other applicants, sought a clear timeline for disbursal of the outstanding DA amounts. ......
2021 ജനുവരി മുതൽ സംസ്ഥാന ജീവനക്കാർക്ക് നൽകാനുള്ള ഡിഎ (ഡിയർനെസ് അലവൻസ്) കുടിശ്ശിക വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ നിർദ്ദേശം നൽകി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. എറണാകുളത്തെ അഡീഷണൽ ബെഞ്ചാണ് മാർച്ച് 25-നു പുറപ്പെടുവിച്ച നിർദേശത്തിൽ, ധനവകുപ്പിനോട് വിശദീകരണവുമായി കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.
കേരള എൻജിഒ സംഘം ഉൾപ്പെടെ അഞ്ച് അപേക്ഷകരാണ് OA No. ......
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ കേസ് ഇന്ന് സുപ്രീംകോടതി പരിഹണിക്കും. അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ......
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ മരണത്തെ മുഖാമുഖം കണ്ട ദിവസത്തെ കുറിച്ച് വെളിപ്പെടുത്തി ഡോക്ടർ. റോമിലെ ജമേലി ആശുപത്രിയിൽ മാർപാപ്പയെ ചികിത്സിച്ച ഡോ. ......
പട്ടണക്കാട്: കാവില്‍ ഒളതല മൂലയില്‍ വീട്ടില്‍ കെ.റ്റി. ആന്റണി നിര്യാതനായി.......
കൊച്ചി: ക്രിപ്റ്റോ കറന്‍സി നിക്ഷേപ രംഗത്ത് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും വളര്‍ച്ച നേടിയതിനു പിന്നാലെ യുറോപ്പിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ച ഇ-കാന ഇന്ത്യയില്‍ ഇതാദ്യമായി സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ല്യുപി) അവതരിപ്പിച്ച് ആയിരം കസ്റ്റമേഴ്സ് എന്ന ലക്ഷ്യം പിന്നിട്ടുവെന്ന് ഇ-കാന കോയിന് ഡിജിറ്റല്‍ അസറ്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്റ് സിഇഒ അഭീഷ് കൃഷ്ണന് അറിയിച്ചു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കൂടുതല്‍ പേരിലേയ്ക്ക് എസ്ഡബ്ല്യുപി എത്തിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണ പരിപാടിയും നടന്നു.
ക്രിപ്റ്റോ രംഗത്ത് എസ്ഡബ്ല്യുപി രാജ്യത്താദ്യമാ എസ്ഡബ്ല്യുപി സ്കീം അവതരിപ്പി്ച്ചതിലൂടെ ഈ മേഖലയിലെ നിക്ഷേപക നഷ്ടസാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കുകയാണ് ഇ-കാന ചെയ്തരിക്കുന്നതെന്നും അഭീഷ് കൃഷ്ണന് പറഞ്ഞു. ......